thennala-nss

ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് മന്നം നഗറിൽ നടന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തെന്നല ബാലകൃഷ്ണപിള്ളയെ വേദിയിലേക്ക് സ്വീകരിക്കുന്നു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, പ്രസിഡന്റ് ഡോ.എം.ശശികുമാർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ, സി.രാധാകൃഷ്ണൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി തുടങ്ങിയവർ സമീപം