
നീറിക്കാട്:ഇടപ്പള്ളിയിൽ പരേതനായ ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (നെയ്ത്തി- 98) നിര്യാതയായി. പേരൂർ കുന്നത്താശേരി കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി ജോൺ, ആനിയമ്മ തോമസ്, ആലീസ് ജോസ്, ജോസ്, ജോർജ്കുട്ടി, ഫിലിപ്പുകുട്ടി, മിനി ജോണി. മരുമക്കൾ: പരേതനായ ജോൺ മുണ്ടുതറയിൽ (പുന്നത്തുറ), തോമസ് കരുനാട്ട് (പുന്നത്തുറ), പരേതനായ ജോസ് പുൽപ്പറമ്പിൽ (തൊടുപുഴ), അന്നമ്മ ജോസ് കുന്നുതറ (ചിങ്ങവനം), സിജി ജോർജ് കിഴക്കേട്ട് (നീറിക്കാട്), ഷായ ഫിലിപ്പ് പുറമടത്തിൽ (പുതുവേലി), ജോണി കുടുംബക്കുഴിയിൽ (വെളിയന്നൂർ.) സംസ്കാരം ഇന്ന് 2.30 ന് ലൂർദ്മാതാ പള്ളിയിൽ.