
കൂരോപ്പട : പാറയ്ക്കൽ പരേതനായഗോവിന്ദൻ നായരുടെ ഭാര്യ ജാനകിയമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടു വളപ്പിൽ.പരേത വെള്ളൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ (റിട്ട. ആർമി), ഭാരതിയമ്മ (മലയിടത്ത്), ഭവാനിയമ്മ (ചെറുവള്ളി), ശ്രീധരൻ നായർ (റിട്ട.പോസ്റ്റ് മാസ്റ്റർ പങ്ങട ), വാസുദേവൻ നായർ (പാറയ്ക്കൽ സ്റ്റോഴ്സ് കൂരോപ്പട), രാമചന്ദ്രൻ നായർ (മുംബൈ), പ്രീതാകുമാരി ( മറ്റക്കര).മരുമക്കൾ : ലീലാമ്മ (അമയന്നൂർ ) ,ഗോപാലകൃഷ്ണൻ നായർ (മലയിടത്ത് ) , പുരുഷോത്തമൻ നായർ (ചെറുവള്ളി),ഹേമലത (ചെറുവള്ളി ), മായ (കിടങ്ങൂർ), ഉഷാകുമാരി (കടയിനിക്കാട്),ഗോപാലകൃഷ്ണൻ നായർ ( മറ്റക്കര ).