kobmadhuka

കരീമഠം : കല്ലു തറയിൽ കെ .എ .മധു (ജോയി -73,റിട്ട. എ .എസ് .ഐ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ .ഭാര്യ :രാജി തലയോലപ്പറമ്പ് തോരണത്തിൽ കുടുംബാംഗം. മക്കൾ: ഐശ്വര്യ ,അരുൺ.