മറ്റക്കര: വിലങ്ങ്കുന്നേൽ സോമൻ (66) നിര്യാതനായി. ഭാര്യ: മോഹിനി ഇറഞ്ഞാൽ വെട്ടിമറ്റം കുടുംബാംഗം. മക്കൾ: ശ്യംകുമാർ, ശരൺകുമാർ.സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.