kobramakrishnan

പുല്ലരിക്കുന്ന്: കോട്ടയം നഗരസഭ ജീവനക്കാരൻ നിർമിതിയിൽ എം.രാമകൃ ഷ്ണൻ (54)നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 10.30ന് കോട്ടയം നഗരസഭയിൽ കൊണ്ടുവരും. സംസ്‌കാരം 11ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ആർ. വിശ്വനാഥൻ, ആർ. ജയറാം, ആർ.മാരിമുത്തു. മരുമക്കൾ: ശെൽവി, ശ്രുതി.