
ഉരുളികുന്നം: തകിടിയേൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ നാരായണൻ(100) നിര്യാതയായി. മക്കൾ: തങ്കമ്മ(ഉരുളികുന്നം), സോമനാഥൻ(ഉരുളികുന്നം), ശാന്തമ്മ(കൂരോപ്പട), ലീലാമ്മ(കൂരാലി), പ്രസന്ന(കെഴുവംകുളം). മരുമക്കൾ: പരേതനായ നടരാജൻ(പഴയചന്തയിൽ), ഓമന(വലിയവീട്ടിൽ), മോഹനൻ(പാറത്തോട്ടുങ്കൽ), പരേതനായ സുഗതൻ(കോക്കാട്ടുകണ്ടത്തിൽ), പ്രകാശൻ(കോവിക്കക്കുന്നേൽ). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.