kobabraham

പൊൻകുന്നം: കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌​ട്രേട്ട് കോടതിയിലെ റിട്ട.ശിരസ്തദാർ നരിയനാനി തച്ചപ്പുഴ കല്ലറയ്ക്കൽ എബ്രഹാം (97) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ എബ്രഹാം, തച്ചപ്പുഴ വാഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഗ്രേസി മാത്യു, കെ.എ.സെബാസ്റ്റ്യൻ, കെ.എ.തോമസ്, കെ.എബ്രഹാം(ജോണി കല്ലറയ്ക്കൽ), സണ്ണി എബ്രഹാം. മരുമക്കൾ: പി.ജെ.മാത്യു(വലിയമറ്റത്തിൽ, കുരുവികാട്ട്), ലിസി(മൂലേക്കുന്നേൽ), വത്സമ്മ(നെച്ചിക്കാട്ട്), മേഴ്​സി(ചന്ദ്രകുന്നേൽ), ലെൻസി(കലയത്തിനാൽ). സംസ്​കാരം നാളെ ഉച്ചകഴിഞ്ഞ് 2.30​ന് തച്ചപ്പുഴയിൽ സണ്ണി എബ്രഹാം കല്ലറയ്ക്കലിന്റെ വീട്ടിലെ ശുശ്രൂഷക്കുശേഷം നെയ്യാട്ടുശ്ശേരി സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.