
കോരുത്തോട്: നടുത്തൊട്ടിയിൽ എൻ.എം മാത്യു (അപ്പച്ചൻ- 77) നിര്യാതനായി. ഭാര്യ: അന്നമ്മ ഇളമ്പള്ളി വട്ടക്കുഴിയിൽ കുടുംബാംഗം. മക്കൾ: ജെയ്‌സ് (കളമശേരി), ജോബിൻ (ഏറ്റുമാനൂർ), ടോം. മരുമക്കൾ: മേരിക്കുട്ടി പുതിയാപറമ്പിൽ (വെളിച്ചിയാനി), മഞ്ജു കൊറ്റനാൽ (പുളിയൻമല), ജോബിന മാളിയേക്കൽ (കോരുത്തോട്). സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് കോരുത്തോട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.