മലകുന്നം: കൊല്ലമന കെ. ടി. ചാക്കോയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ ചാക്കാ (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 4ന് പൊടിപ്പാറ തിരുക്കുടംബ ദേവലയത്തിൽ നടത്തും. പരേത മലകുന്നം തെക്കേക്കര കുടംബാംഗമാണ്.മക്കൾ: ഷെറിൻ ബിനോജ് (കെ. എസ്. ഇ. ബി ചങ്ങനാശ്ശേരി ),ഷെബിൻ ജേക്കബ് (ഖത്തർ ) ,മരുമക്കൾ : ബിനോജ് തോമസ് ജോയി വലിയ പൊയ്കയിൽ,(തോട്ടയ്ക്കാട്),ചിന്റു ഷെബിൻ വെള്ളാപ്പള്ളി(കാണക്കാരി).