kobkunjoojjoseph

പൂഞ്ഞാർ: കല്ലേക്കുളം പള്ളിത്താഴത്ത് (പാറയിൽ) കുഞ്ഞൂഞ്ഞ് ജോസഫ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. ഭാര്യ :ഷാന്റി ഇടമല ഈട്ടിക്കൽ കുടുംബാംഗം.