തമ്പലക്കാട്: പെനുവേൽ ആശ്രമത്തിലെ അന്തേവാസിയും പള്ളിക്കത്തോട് മംഗലശേരി സ്കറിയയുടെ മകനുമായ ആന്റണി (കുഞ്ഞാന്റണി - 44)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ. മാതാവ്: സിസിലി.