അമനകര : ഇരട്ടച്ചിറ കല്ലുപുരയ്ക്കൽ ഷാജിയുടെ ഭാര്യ സിന്ധു (44) നിര്യാതയായി. കക്കയം പടിഞ്ഞാറേമുറിയിൽ കുടുംബാംഗമാണ്.മക്കൾ: ബദരീനാഥ്, കേദാർനാഥ്.സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.