
വെളിയനാട്: കുന്നംകേരി മുളമ്പുഴ കൊച്ചുപറമ്പിൽ കുഞ്ഞുമോൻ തോമസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വെളിയനാട് സെന്റ് മേരീസ് ബേതലഹേം ക്നാനായപള്ളിയിൽ. ഭാര്യ: രമണി തോമസ് (തെങ്ങേലി കൂടത്തിൽ). മക്കൾ: ഷെറിൻ തോമസ്, അശ്വതി ഷിജു. മരുമക്കൾ: ജോബി(പച്ച അഞ്ചിൽ), ഷിജു (ചിങ്ങവനം എലമ്പിലാശേരി).