
മേവെള്ളൂർ: കുന്നത്തൂർ കെ. സി. ചാക്കോ (73-റിട്ട. എച്ച്. എൻ. എൽ) നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം മൂന്നിന് മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ചർച്ചിൽ.ഭാര്യ: ലില്ലി വെള്ളിയാമറ്റം പുരയിടത്തിൽ കുടുംബാംഗം. മക്കൾ: ജയിംസ് ചാക്കോ (സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം), ജോയിസ് ചാക്കോ (ജയ്മേരി ട്രാവൽസ്), അനിറ്റ് ജോർജ് (ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ ചെമ്മനാകരി). മരുമക്കൾ: ചിൽസി സണ്ണി (സെന്റ് ജോസഫ്സ് എച്ച്. എസ്. എസ് കിഴക്കമ്പലം), ജോയ്സി ജോസ് (സോഫ്ട് വെയർ എഞ്ചിനിയർ), ജോർജ് വർഗീസ് (സെന്റ് മേരീസ് എച്ച്. എസ്. എസ് വല്ലകം).