
പഴയിടം :പാട്ടത്തിൽ ജോസഫ് മാത്യു (അപ്പച്ചൻ -86)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു 3.30ന് പഴയിടം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ.ഭാര്യ:ത്രേസ്യമ്മ മാത്യു മണിമല പാഴൂർ കുടുംബാംഗം.മക്കൾ :സജി, റെജി, ബിജു,ജിജോ,ലിജ,ലിജു.. മരുമക്കൾ : ജയറാണി കൊച്ചുപറമ്പിൽ (ആനക്കൽ സെന്റ് ഡോമിനിക് എച്ച്. എസ്. എസ് കാഞ്ഞിരപ്പള്ളി )മെർളി (അയിത്ത മറ്റത്തിൽ പൈക),സോളി (വട്ടോടി യിൽ എലിക്കുളം),അനു (മൈലേട്ട് കുളത്തൂർ),ജോബി (തൂങ്കുഴി പൈക), ട്രീസ (തെക്കേമുറിയിൽ നെടുംകുന്നം)