kobkunjumon

വൈക്കം: മൂത്തേടത്ത്കാവ് കൊച്ചുലോനംകരിയിൽ കുഞ്ഞുമോൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷമിക്കുട്ടി. മക്കൾ: സാന്ദ്ര, ഗോഡ്സൺ. മരുമകൻ: അഖിൽ.