
സ്വർണ്ണക്കപ്പ്... സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നിന്നാരംഭിച്ച സ്വർണ്ണക്കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്രക്ക് കോട്ടയം ബേക്കർ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദുവിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. പരീക്ഷാ ഭവൻ ജോയിന്റ് ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ,സുബിൻ പോൾ തുടങ്ങിയവർ സമീപം