കുറിച്ചി: കോയിത്ര ജെയിംസ് കുരുവിള (75) നിര്യാതനായി. ഭാര്യ: കുമരകം വെള്ളാറയിൽ ലൂസി ജെയിംസ്. മകൻ: ഡോണ (ഖത്തർ). മരുമകൾ : കണ്ണങ്കര പുന്നേഴത്ത് മെറിൻ (ഖത്തർ). സംസ്‌കാരം ഇന്ന് 11.30 ന് ചിങ്ങവനം സെന്റ് ജോൺസ് ക്‌നാനായ പുത്തൻ പള്ളിയിൽ.