കേരളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയത്ത് ബുധനാഴ്ച നടത്തിയ റബര്‍ കര്‍ഷക സമരസദസ് മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു