subadra

ഓണംതുരുത്ത്: പുഷ്പ നിവാസിൽ (കിഴങ്ങുകാലായിൽ) പരേതനായ ശിവശങ്കര പിള്ളയുടെ ഭാര്യ പി.വി. സുഭദ്ര (നീണ്ടൂർ എസ്.കെ.വി ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: പുഷ്പ എസ്, പ്രദീപ് എസ്, പ്രസാദ് എസ്. മരുമക്കൾ: ഗിരീഷ്‌കുമാർ ആർ (കാണക്കാരി), ജീന പ്രദീപ് (നീണ്ടൂർ), സ്മിത പ്രസാദ് (കാണക്കാരി). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.