കുമ്മണ്ണൂർ: പറമ്പേട്ട് പ്രദീഷ് പി.ജി (44) നിര്യാതനായി. ഭാര്യ: കാഞ്ഞാർ കൊച്ചുവാണിയപുരയിൽ നിതാമോൾ. മക്കൾ: അഭിനീത്, അക്ഷിത. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.