mg-uni
MG uni


പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക് സൗണ്ട് എൻജിനിയറിംഗ് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്- ന്യു സ്കീം- ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 10 മുതൽ നടക്കും.
വൈവ വോസി
മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെന്ററി - നവംബർ 2023) പരീക്ഷയുടെ ഫീൽഡ് വർക്ക് വൈവ വോസി പരീക്ഷകൾ എട്ടിന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.