പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി മന്നംജയന്തി ദിനാചരണം നടത്തി. രക്ഷാധികാരി എ.ആർ.കുട്ടപ്പൻനായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീജ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. രാജേഷ്‌കുമാർ, ടി.ഡി.ഷാജി എന്നിവർ പ്രസംഗിച്ചു.