gopinathan-nair

ചങ്ങനാശേരി: മാടപ്പള്ളി ശങ്കരമംഗല (നെടുംമ്പ്രം വടക്കേടത്ത്) വീട്ടിൽ ഗോപിനാഥൻ നായർ (72) നിര്യാതനായി. ഭാര്യ: ലീലാമണി സി.എസ് (അക്ഷയ ജില്ലാ ഓഫീസ്, കോട്ടയം). മക്കൾ: അമൽ (കണ്ണൻ ഇടത്താഴെ), പാർവ്വതി (ബാംഗ്ലൂർ, ഇന്റൽ കമ്പനി). മരുമക്കൾ: പ്രജിത (മാടപ്പള്ളി), ജിഷ്ണു (ബാംഗ്ലൂർ).സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.