
നെടുമണ്ണി: മുണ്ടുമല കലയത്തോലിൽ ശാന്തകുമാർ (78) നിര്യാതനായി. സംസ്‌കാരം നാളെ നാലിന് പി.ആർ.ഡി.എസ് കരിമല ശാഖ ശ്മശാനത്തിൽ. ഭാര്യ: പരേതയായ അമ്മിണി ശാന്തകുമാർ. മക്കൾ: അമ്പിളി, മഞ്ജു. മരുമകൻ: ഷാജി (കൊടുങ്ങൂർ). പരേതൻ കരിമല പി.ആർ.ഡി.എസ് ശാഖ മുൻ സെക്രട്ടറിയും സ്റ്റഡി ക്ലാസ് അദ്ധ്യാപകനുമായിരുന്നു.