
കാണക്കാരി ആശുപത്രിപ്പടി: കുറവിലങ്ങാടിനു സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂരിലെ ഓട്ടോഡ്രൈവർ കാണക്കാരി കണ്ണാലയിൽ സുരേഷ് കുമാർ കെ.എസ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് പത്തിന് ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ശ്മശാനത്തിൽ. മാതാവ്: കമലമ്മ.