
മറ്റക്കര: മഴുവഞ്ചേരിയിൽ എ. കെ. മാധവൻ (79-റിട്ട. കെ. എസ്. ഇ. ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ കെ. ആർ ( റിട്ട. ടീച്ചർ കരിങ്കുന്നം) മറ്റത്തിപ്പാറ നീറാകുളം കുടുംബാംഗമാണ്.മക്കൾ: രശ്മി മാധവൻ, വിസ്മി (കാനഡ), മനോജ് മാധവൻ, മരുമക്കൾ: ദീപു (കാനഡ), സൗമ്യ.