kobvmmathew

ഇത്തിത്താനം: വാഴയ്ക്കാമലയിൽ വി. എം. മാത്യു (71) നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം മൂന്നിന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ. രാമപുരം വാഴയ്ക്കാമലയിൽ കുടുംബാംഗമാണ്. ഭാര്യ: ത്രേസ്യാമ്മ മാത്യു നെടുമുടി മുഞ്ഞനാട്ട് കുടുംബാംഗം. മക്കൾ: ലീന, മെർലിൻ.