kobsrjosephine

വയല: വിരവത്തുന്നംതടത്തിൽ സി. ജോസഫിൻ (ചിന്നമ്മ-88) കൽക്കട്ട സെന്റ് ജോസഫ് ക്ളൂണി കോൺവെന്റിൽ നിര്യാതയായി. സംസ്കാരം നെളെ രാവിലെ 10.30 ന് കൽക്കട്ട സിൻപുരി കോൺവെന്റിൽ.