kobpmvarkey

കുറവിലങ്ങാട്: പാലക്കിൽ പി. എം. വർക്കി (72) നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം 3.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ചിൽ. ഭാര്യ: ചിന്നമ്മ (പുളിക്കത്തൊട്ടിയിൽ). മക്കൾ: ക്രിസ് വർഗീസ്, നിസ് വർഗീസ്. മരുമക്കൾ: നിഷ ജോസഫ് പുതിയാകുളങ്ങര (മണ്ണയ്ക്കനാട്), അനു ബേബി മടുക്കയിൽ (പുന്നത്തുറ).