
മുണ്ടത്താനം. താന്നിമൂട്ടിലായ വടക്കേമുറിയിൽ എബനേസറിൽ വി.കെ. അലക്‌സാണ്ടർ (85-റിട്ട. ഫോർമാൻ, ഓർഡിനൻസ് ഫാക്ടറി, അരുവങ്ങാട്) നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മുണ്ടത്താനം ഇമ്മാനുവേൽ മർത്തോമ്മാ പള്ളിയിൽ
ഭാര്യ: എടത്വ മനയിൽ മേരി അലക്‌സാണ്ടർ (തങ്കമണി, റിട്ട. അദ്ധ്യാപിക, കേന്ദ്രീയവിദ്യാലയം, പട്ടം).മക്കൾ: ഡാക്‌സൻ അലക്‌സാണ്ടർ (യു.എസ്.എ), ആനി ഷോൺ (യു.എസ്.എ),ഡാർലിൻ സൂസൻ (നെതർലാന്റ്‌സ്).മരുമക്കൾ : ഷോൺ കൻസാസ് (യു.എസ്.എ),
ജോജി മാളിയംപുരയ്ക്കൽ (പുളിങ്കുന്ന്), പരേതയായ ലീന ഡാക്‌സൻ കൊച്ചുപറമ്പിൽ (ചുമത്ര).