തിരുവഞ്ചൂർ: കാർത്തികേയത്തിൽ സതീഷ് ജി യുടെ ഭാര്യ ബിന്ദു .ആർ നായർ (54-ജൂനിയർ സൂപ്രണ്ട്, കളക്ടറേറ്റ് കോട്ടയം) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് അതുല്യ ജംഗ്ഷന് സമീപമുള്ള വീട്ടുവളപ്പിൽ.നട്ടാശ്ശേരി ചൂരക്കാട്ടിൽ കുടുംബാംഗമാണ്. മകൻ: അനന്തകൃഷ്ണൻ.