കൊടുങ്ങൂർ :വടക്കേൽ പരേതനായ ഭാസ്കരന്റെ ഭാര്യ പെണ്ണമ്മ ഭാസ്‌കരൻ (81) നിര്യാതയായി. മക്കൾ: സലീകുമാർ, സുരേഷ്, വത്സമ്മ, ഗിരിജ. മരുമക്കൾ; ലതിക, ഗീത, ദിലീപ് കുമാർ, മോഹനൻ.സംസ്‌കാരം നടത്തി.