എഴുമാന്തുരുത്ത്: പുലിത്തുരുത്ത് പള്ളിക്കുന്നേൽ ലാസർ (കുഞ്ഞച്ചൻ- 76) നിര്യാതനായി. മക്കൾ: ജോർജുകുട്ടി, പരേതനായ ഷിജി. മരുമക്കൾ: സോണിയ, മാളു. സംസ്കാരം ഇന്ന് രാവിലെ 11ന് മധുരവേലി സി.എസ്.ഐ സഭ സെമിത്തേരിയിൽ.