kobannammaantony

ചെങ്ങളം: ഇല്ലക്കോൺ പാറാംതോട്ട് പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ ആന്റണി (91)നിര്യാതയായി. തിടനാട് വാഴക്കാപ്പാറ കുടുംബാംഗമാണ്. മക്കൾ: തോമസുകുട്ടി, ഔസേപ്പച്ചൻ, ജാക്വിലിൻ. മരുമക്കൾ: ജെസി(പുതുവയലിൽ, ചെങ്ങളം), ആൻസി(പൊട്ടനാനിയിൽ, പൂവത്തോട്), ഷാജി(ഗണപതിപ്ലാക്കൽ, മേവട). സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ചെങ്ങളം സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.