kobmry

പടിഞ്ഞാ​റെക്ക​ര:​ വല്ലകം പു​ത്തൻ​പ​റ​മ്പിൽ (പു​തു​ക്കാട്ട്) ചാ​ക്കോ​യു​ടെ ഭാ​ര്യ മേ​രി ചാ​ക്കോ (82) നി​ര്യാ​ത​യായി. മക്കൾ: ജോർജ് (യു.കെ), ഗ്രേസി (മുത്തോലപു​രം), ആൻസി (കുറവിലങ്ങാട് ), ബാബു (കുറവിലങ്ങാ​ട്), മേഴ്സി (പുതു​ക്കാട്ട് വല്ല​കം). മരുമക്കൾ: സു​നി (യു.കെ), ചാക്കോ (മുത്തോലപു​രം), പരേതനായ സെബാസ്റ്റ്യൻ (കുറവിലങ്ങാ​ട്), ബെറ്റി ( കുറവിലങ്ങാ​ട്), വർഗീസ് (വല്ല​കം). സംസ്‌കാ​രം ഇന്ന് രാവിലെ 9.30 ന് വല്ലകം സെന്റ് മേരീസ് പള്ളി സെമിത്തേരി​യിൽ.