ചേനപ്പാടി :മടപ്പാട്ട് വരിക്കാപള്ളിൽ വി.ആർ രാമചന്ദ്രൻ പിള്ള (79) നിര്യാതനായി.ഭാര്യ :രാംകുമാരി.മക്കൾ :രഘുനാഥ്,അശോക് കുമാർ,വിജയ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ.