വെണ്ണിക്കുളം: കൂടത്തുംമുറിയിൽ ഈപ്പൻ പോൾ (71) നിര്യാതനായി. സംസ്​കാരം ഇന്ന് 12.30 ന് വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഓർത്തഡോക്‌​സ് പള്ളിയിൽ.
പരേതൻ പുറമറ്റം ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡന്റായിരുന്നു.ഭാര്യ :റാന്നി താഴോംപടിക്കൽ ലിസ.മക്കൾ :പരേതയായ ടീന, ടെനി.മരുമകൻ :അനീഷ് (ബാംഗ്ലൂർ)