kobabraham1

ചെങ്ങളം: ഇടക്കരിയിൽ ഉപ്പൂട്ടീൽ എബ്രഹാം ഒ. സി (അവറാച്ചൻ -66) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം പുത്തൻപള്ളിയിൽ . ഭാര്യ: സുനി എബ്രഹാം കൈപ്പുഴ വീണാട്ടുവീട്ടിൽ കുടുംബാംഗം. മക്കൾ: അന്നു എബ്രഹാം, അയ്ജു എബ്രഹാം. മരുമക്കൾ: എബ്രഹാം, സൂസന്ന.