
കുറിച്ചി: വെള്ളൂത്തുരുത്തി ഏഴുത്ത് പള്ളി പരേതനായ ഉതുപ്പാൻ തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (80) കുറിച്ചിയിലുള്ള മകളുടെ വസതിയിൽ നിര്യാതയായി.പരേത കോട്ടയം പറത്താനത്ത് കുടുംബാംഗം മകൾ: സൂസമ്മ . മരുമകൻ: കുറിച്ചി മുളംതുണ്ടിയിൽ രാജൻ തോമസ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വെള്ളൂത്തുരുത്തി സെന്റ് മേരിസ് ക്‌നാനായ പള്ളിയിൽ .