
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ഇടയക്കലാത്ത് ഡോമിനിക് തോമസ് (84) നിര്യാതനായി. ഭാര്യ :ഏലിക്കുട്ടി ചങ്ങനാശേരി പുളിക്കൽ കുടുംബാംഗം. മക്കൾ: ലിസമ്മ, ലീനാമ്മ, ലാലിച്ചൻ, ലിൻസി.മരുമക്കൾ: ബേബിച്ചൻ തോട്ടുങ്കൽ, തൊടുപുഴ (യു.എസ്.എ), ബോബി വെട്ടിക്കാട്ട് ചിറക്കടവ് (യു.എസ്.എ), ഡോളി കുഴിപ്പള്ളിൽ (ചിറക്കടവ്), റെജി മൂക്കിലിക്കാട്ട് (കൂവപ്പള്ളി).സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളിയിൽ.