ബസേലിയസ് കോളജ് അറുപതാമത് പേട്രൺ സെയിൻ്റ്സ് ഡേ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഡോ.ആനി ചെറിയാൻ, പ്രൊഫ.ഡോ.ബിജു തോമസ്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രൊഫ. വർക്കി മാത്യു എന്നിവർ സമീപം