
ചിറക്കടവ് : മേടയിൽ കാരിയിൽ കെ.ജെ. ഇഫ്രേം (അപ്പച്ചൻ സാർ- 81)നിര്യാതനായി.ഭാര്യ: ലിസമ്മ തൃക്കൊടിത്താനം പ്ലാമൂട്ടിൽ കുടുംബാംഗം.മക്കൾ :മിനി,ബെന്നി, സിനി.മരുമക്കൾ : ജോജോ സാമൂവേൽ ചിറക്കൽതോട്ടം (സൗത്ത് പാമ്പാടി),റെന്നി ജോർജ് പഴയതോട്ടം (ചെമ്പേരി ),ജിസ് വയലുങ്കൽ (കരിമ്പാനി ). സംസ്‌കാരം പിന്നീട്.