kobbhaskarannair

വൈക്കം: ഉദയനാപുരം പടിഞ്ഞാറെക്കര മാലിയേൽ പുത്തൻ പുരയിൽ ഭാസ്‌കരൻ നായർ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ഭാനുമതിയമ്മ. മക്കൾ:നാരായണൻ കുട്ടി, വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, സോമസുന്ദരൻ, പദ്മകുമാരി, ശ്രീദേവി. മരുമക്കൾ: സതീദേവി, ഗീത വേണുഗോപാൽ,മായാ ഉണ്ണികൃഷ്ണൻ, കൃഷ്ണൻകുട്ടി,വേണു പി. എൻ നായർ.