പൂഞ്ഞാർ: കല്ലേക്കുളം മുതിരേന്തിക്കൽ ബേബി തോമസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചകഴിഞ്ഞ് 2 ന് മണിയംകുന്ന് തിരുഹൃദയേ ദേവാലയത്തിൽ.ഭാര്യ :ലീലാമ്മ പനച്ചികപ്പാറ ഇലവുങ്കൽ കുടുംബാംഗം.