തീക്കോയി: കാരിക്കൂട്ടത്തിൽ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് ( മേരി -73 ) നിര്യാതയായി . മകൻ: ഷാർളി ജോസഫ്. മരുമകൾ: കുഞ്ഞുമോൾ വളകോട് പുന്നക്കാട്ട് കുടുംബംഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തീക്കോയി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ .