ഒളശ്ശ: പള്ളിക്കവല അന്ധവിദ്യാലയത്തിന് സമീപം കൊച്ചുപറമ്പിൽ പ്രസാദ്കൃഷ്ണൻ (പൊന്നപ്പൻ -71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന പ്രസാദ് (മണർകാട് പരിപ്പൻപാറയിൽ ). മകണ: പ്രവീൻപ്രസാദ് (ഖത്തർ). സഹോദരങ്ങൾ: ഓമന രാജേന്ദ്രബാബു, രമ മോഹൻദാസ്.