ചെറുവാണ്ടൂർ:നെടിയാനിയിൽ പരേതനായ എം. എ ഗോപാലന്റെ മകൻ എൻ. ജി. സജീവ് (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് സഹോദരൻ സന്തോഷിന്റെ വസതിയിൽ നടക്കും. ഭാര്യ: ബിന്ദു കോതമംഗലം ചോയൻപള്ളി കുടുംബാംഗം. മകൾ: സന്ധ്യാസജീവ്.