തിരുവഞ്ചൂർ: തിരുവഞ്ചൂർ ശ്രീ ചമയംകര ദേവീക്ഷേത്രത്തിൽ ഇന്ന് രാവിലെ 10 മുതൽ ക്ഷേത്രം മേൽ ശാന്തി പള്ളം അനീഷ് നാരായണൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ 140-ാമത് മഹാകാര്യസിദ്ധിപൂജ ക്ഷേത്രസന്നിധിയിൽ നടക്കും. ദേവസ്വം ചെയർമാൻ വിജയൻ കല്ലേമാക്കൽ, ദേവസ്വം സെക്രട്ടറി ഷാജൻ ചമയംകര എന്നിവർ നേതൃത്വം വഹിക്കും.